നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നിങ്ങളുടെ കള്ളത്തരങ്ങളിൽ സേഫ് ആയിരിക്കൂ; ഇത് എയ്ഡ്സ് ബോധവത്ക്കരണത്തിന്റെ വ്യത്യസ്ത രൂപം

  നിങ്ങളുടെ കള്ളത്തരങ്ങളിൽ സേഫ് ആയിരിക്കൂ; ഇത് എയ്ഡ്സ് ബോധവത്ക്കരണത്തിന്റെ വ്യത്യസ്ത രൂപം

  A movie comes up with a voice-teaser on AIDS awareness | വ്യത്യസ്ത സന്ദേശവുമായി മലയാള ചിത്രം 'മറിയം വന്ന് വിളക്കൂതി'

  മറിയം വന്ന് വിളക്കൂതി

  മറിയം വന്ന് വിളക്കൂതി

  • Share this:
   പ്രേമം സിനിമയിലൂടെ പരിചിതരായ സിജു വിത്സൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്, ഷിയാസ് എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം 'മറിയം വന്നു വിളക്കൂതി' വളരെ വ്യത്യസ്തമായ ശബ്ദരേഖാ ടീസറുമായി രംഗത്ത്. എയ്ഡ്സ് ബോധവത്ക്കരണത്തിന്റെ ഭാഗമായി 'നിങ്ങളുടെ കള്ളത്തരങ്ങളിൽ സെയ്‌ഫ് ആയിരിക്കൂ' എന്ന സന്ദേശവുമായാണ് ചിത്രം എത്തുന്നത്.

   ജെനിത് കാച്ചപ്പിള്ളിയെന്ന നവാഗത സംവിധായകന്റേതാണ് ചിത്രം.

   പ്രേമം കഥാപാത്രങ്ങൾ പിടിയിലായെന്ന രീതിയിലെ പത്ര വാർത്ത രൂപത്തിലെ അനൗൺസ്‌മെന്റ് ആയിരുന്നു ചിത്രത്തിന്. കണ്ടവർ കേട്ടവർ ഇനി സംഭവം സത്യമാണോയെന്നറിയാൻ തലങ്ങും വിലങ്ങും അന്വേഷിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പു മനസ്സിലായത്. ഓട്ടോഗ്രാഫ് വാങ്ങാനെന്ന വ്യാജേന ഇവരുടെ ഷൂട്ടിംഗ് സ്ഥലത്തു ചെന്ന് കഥ പറഞ്ഞു പാട്ടിലാക്കി എന്നാണ് വാർത്ത. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞിരിക്കുന്നു. ഇനി മറിയം വന്നു വിളക്കൂതി തിയേറ്ററിലെത്താനുള്ള കാത്തിരിപ്പാണ്.

   First published:
   )}