• HOME
  • »
  • NEWS
  • »
  • film
  • »
  • ക്യൂവിൽ നിന്ന് തളരാതിരിക്കാൻ വോട്ട് ചെയ്യാനെത്തിയ പാർവതിയുടെ കയ്യിൽ പുസ്തകം

ക്യൂവിൽ നിന്ന് തളരാതിരിക്കാൻ വോട്ട് ചെയ്യാനെത്തിയ പാർവതിയുടെ കയ്യിൽ പുസ്തകം

Actor Parvathy chose to read a book while waiting to cast her vote | കയ്യിലൊരു പുസ്തകവുമായാണ് ഇവർ പോളിങ് ബൂത്തിൽ എത്തിയത്

പാർവതി

പാർവതി

  • Share this:
    കോഴിക്കോട്: ഒരു മണിക്കൂർ ക്യൂവിൽ വെയിറ്റ് ചെയ്താണ് പാർവതി വോട്ട് ചെയ്തത്. എന്നാൽ സാധാരണ ഗതിയിൽ ഫോണിൽ നോക്കി സമയം കളയുന്ന പരിപാടിക്ക് പാർവതിയില്ല. കയ്യിലൊരു പുസ്തകവുമായാണ് ഇവർ പോളിങ് ബൂത്തിൽ എത്തിയത്. വരിയിൽ നിന്ന നേരം പുസ്തകം വായിച്ചു. ഇംഗ്ലീഷിൽ ബിരുദം നേടിയ പാർവതി ഒരു നല്ല വായനക്കാരി കൂടിയാണ്. കോഴിക്കോട് കുണ്ടൂപ്പറമ്പ് സ്കൂളിലാണ് പാർവതിക്ക് വോട്ട്. ചുറ്റും നിന്നവരുടെ കുശലാന്വേഷണങ്ങൾക്ക് മറുപടി നൽകുകയും കൂടി ചെയ്‌തു.

    First published: