നടൻ റഹ്മാന്റെ പിതാവ് അന്തരിച്ചു

news18india
Updated: December 26, 2018, 5:49 PM IST
നടൻ റഹ്മാന്റെ പിതാവ് അന്തരിച്ചു
  • News18 India
  • Last Updated: December 26, 2018, 5:49 PM IST IST
  • Share this:
നിലമ്പൂർ:  നടൻ റഹ്മാന്റെ പിതാവ്, കെ.എം.എ. റഹ്മാൻ, ഇന്ന് പുലർച്ചെ നിലമ്പൂരിൽ അന്തരിച്ചു. ചന്തക്കുന്നിലെ വീട്ടിലായിരുന്നു അന്ത്യം. 84 വയസായിരുന്നു. റഹ്മാനെക്കൂടാതെ ഷമീമ മെഹ്റുന്നിസ്, ആരിഫ് എന്നീ മക്കളും ഉണ്ട്. ഭാര്യ സാവി. ഖബറടക്കം ചന്തക്കുന്ന് ജുമാ മസ്ജിദിൽ.

കെ.എം.എ. റഹ്മാന്റേയും സാവിയുടെയും മകനായി അബുദാബിയിലായിരുന്നു റഹ്മാന്റെ ജനനം. ബംഗളൂരുവിലും, അബുദാബിയിലും ഊട്ടിയിലുമായി പഠനം പൂർത്തിയാക്കിയ റഹ്മാൻ കൂടെവിടെയിലൂടെ മലയാള സിനിമ രംഗത്തെത്തി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍