നടൻ സത്താർ അന്തരിച്ചു

Actor Sathar passed away | അന്ത്യം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ

news18-malayalam
Updated: September 17, 2019, 6:59 AM IST
നടൻ സത്താർ അന്തരിച്ചു
സത്താർ
  • Share this:
കൊച്ചി: നടൻ സത്താർ അന്തരിച്ചു. 67 വയസായിരുന്നു. ഇന്നു വെളുപ്പിന് 3.50ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. കരൾ രോഗത്തെ തുടർന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. മരണ സമയം മകനും മുൻ ഭാര്യ ജയഭാരതിയും കൂടെയുണ്ടായിരുന്നു. കബറടക്കം ഇന്ന് വൈകിട്ട് നാലുമണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാമസ്ജിദിൽ നടക്കും.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 17, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍