മെമ്മറി കാർഡ് നൽകരുത്; അക്രമത്തിനിരയായ നടി ദിലീപിനെതിരെ സുപ്രീം കോടതിയിൽ
Actress approach Supreme Court against Dileep | തെളിവു നൽകിയാൽ സ്വകാര്യതയെ ബാധിക്കും
news18-malayalam
Updated: September 16, 2019, 5:34 PM IST

ദിലീപ്
- News18 Malayalam
- Last Updated: September 16, 2019, 5:34 PM IST
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പരാതിക്കാരി സുപ്രീം കോടതിയിൽ. മെമ്മറി കാർഡ് കോപ്പി നൽകരുതെന്ന് ആവശ്യം. തെളിവു നൽകിയാൽ സ്വകാര്യതയെ ബാധിക്കുമെന്നും പരാതിക്കാരി പറയുന്നു. അപേക്ഷക്കൊപ്പം നിർണ്ണായക രേഖകളും കൈമാറി.