• HOME
  • »
  • NEWS
  • »
  • film
  • »
  • Varavu| ഗോദക്ക് ശേഷം വീണ്ടും ടൊവിനോ- രാകേഷ് ഒരുമിക്കുന്നു; ചിത്രം 'വരവ്'

Varavu| ഗോദക്ക് ശേഷം വീണ്ടും ടൊവിനോ- രാകേഷ് ഒരുമിക്കുന്നു; ചിത്രം 'വരവ്'

തിര,ഗോദ എന്നി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് രാകേഷ് മണ്ടോടി

tovino

tovino

  • Last Updated :
  • Share this:
    ടൊവിനോ തോമസിനെ നായകനാക്കി രാകേഷ് മണ്ടോടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരവ്. തിര,ഗോദ എന്നി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് രാകേഷ് മണ്ടോടി. രാകേഷ് തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

    അരവിന്ദന്റെ അതിഥികള്‍ എന്ന ഹിറ്റ് ചിത്രത്തിനു പതിയാറ എന്റര്‍ടെെന്‍മെന്റസിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ പതിയാറയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിശ്വജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സരേഷ് മലയങ്കണ്ടി, മനു മഞ്ജിത്ത് രാകേഷിനൊപ്പം ചിത്രത്തിൽ സഹ രചയിതാക്കളാണ്.

    ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയാണ് ടൊവിനോയുടെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
    Published by:user_49
    First published: