• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കമലിന്റെ വില്ലനായി തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങി അജയ് ദേവ്ഗൺ

news18
Updated: August 7, 2018, 7:30 PM IST
കമലിന്റെ വില്ലനായി തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങി അജയ് ദേവ്ഗൺ
news18
Updated: August 7, 2018, 7:30 PM IST
അജയ് ദേവ്ഗൺ തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വാർത്തകൾ ശരിയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ. കമൽഹാസനെ നായകനാക്കി ശങ്കർ ഒരുക്കുന്ന ഇന്ത്യൻ 2ലൂടെയായിരിക്കും അജയ്ദേവ്ഗണിന്റെ തമിഴ് അരങ്ങേറ്റം.

ചിത്രത്തിൽ കമലിന്റെ വില്ലനായിട്ടാണ് അജയ് എത്തുന്നത്. കമൽഹാസൻ, മനീഷ കൊയ് രാള എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തി 1996ൽ പുറത്തിറങ്ങിയ ഇന്ത്യന്റെ തുടർച്ചയാണ് ഈ ചിത്രം. അതേസമയം ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും തന്നെ പുറത്തു വന്നിട്ടില്ല.
First published: August 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍