• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ലവ്, ആക്ഷൻ, ഡ്രാമയിലെ ഡിലീറ്റഡ് സീൻ ആവശ്യപ്പെട്ട് ആരാധകർ; അമ്പരന്ന് അജു വർഗീസ്

Aju Varghese wondered after audience ask for the deleted scene in Love, Action, drama movie | ആ രംഗം തരാം എന്ന് അജു ഉറപ്പു നൽകുന്നുണ്ട്

news18-malayalam
Updated: September 17, 2019, 11:16 AM IST
ലവ്, ആക്ഷൻ, ഡ്രാമയിലെ ഡിലീറ്റഡ് സീൻ ആവശ്യപ്പെട്ട് ആരാധകർ; അമ്പരന്ന് അജു വർഗീസ്
ലവ്, ആക്ഷൻ, ഡ്രാമയിൽ നിവിൻ പോളി
news18-malayalam
Updated: September 17, 2019, 11:16 AM IST
മലയാളി പ്രേക്ഷകർ ഓണക്കാലം ആഘോഷിച്ചത് ലവ്, ആക്ഷൻ, ഡ്രാമയിലെ 'കുടുക്കുപൊട്ടിയ കുപ്പായം' പാടിയും ആടിയുമാണ്. പാട്ടുപോലെ തന്നെ പ്രേക്ഷകർ ചിത്രത്തിലെ മറ്റൊന്നും കൂടി ഇഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് നിർമ്മാതാവും നടനുമായ അജു വർഗീസ്. ലവ്, ആക്ഷൻ, ഡ്രാമയിലെ ഡിലീറ്റഡ് സീൻ ചോദിച്ചു കൊണ്ട് പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും 40 ഓളം മെസേജുകളാണ് അജുവിന്‌ ലഭിച്ചത്. ചിത്രത്തിൽ നിന്നും വെട്ടിച്ചെറുതാക്കിയ അമ്പലത്തിലെ സ്റ്റണ്ട് സീൻ ആണ് പ്രേക്ഷകർക്കാവശ്യം.

പെറ്റീഷൻ അപേക്ഷ പോലെയാണ് തനിക്കിത്‌ തോന്നിയതെന്ന് അജു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ കുറിക്കുന്നു. എന്തായാലും ആ രംഗം തരാം എന്ന് അജു ഉറപ്പു നൽകുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത് നിവിൻ പോളിയും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം അജുവും വിശാഖ് സുബ്രമണ്യവും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.



 


Loading...




View this post on Instagram




 

This is pure love ♥️ A poster send to me from almost 40 plus new whatsapp numbers 🙏 Almost like signing a petition for a deleted scene So guys make it a million, hope my phone withstands it, just kidding... vendatto Njaan tharaaam


A post shared by Aju Varghese (@ajuvarghese) on






First published: September 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...