നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Laxmmi Bomb| അക്ഷയ് കുമാർ-ലോറൻസ് ചിത്രം 'ലക്ഷ്‍മി ബോംബ്' OTT പ്ലാറ്റ്‌ഫോമിലേക്ക്

  Laxmmi Bomb| അക്ഷയ് കുമാർ-ലോറൻസ് ചിത്രം 'ലക്ഷ്‍മി ബോംബ്' OTT പ്ലാറ്റ്‌ഫോമിലേക്ക്

  രാഘവാ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വൻവിജയം നേടിയ 'കാഞ്ചന'യുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ്

  Laxmmi Bomb

  Laxmmi Bomb

  • Share this:
   ഈ മധ്യ വേനലവധിക്കാലത്തു പ്രദര്ശനത്തിനെത്തേണ്ട മിക്ക സിനിമകളും ഒടിടി പ്ലാറ്റഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബോളിവുഡ്. സുശാന്ത് സിങ് രാജ് പുതിന്റെ അവസാന ചിത്രമായ ദിൽ ബേചാരെ, സഞ്ജയ് ദത്തിന്റെ സഡക് 2 എന്നീ സിനിമകൾക്ക് ശേഷം അക്ഷയ് കുമാർ -രാഘവാ ലോറൻസ് ചിത്രമായ ലക്ഷ്‍മി ബോംബും ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കയാണ്.

   ക്യാപ്പ് ഓഫ് ഗുഡ് ഫിലിംസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, തുഷാർ എന്റർടൈൻമെന്റ് ഹൌസ്, ഷമിനാ എന്റർടൈൻമെന്റ്സ്സ് നിർമ്മിക്കുന്ന ചിത്രം അക്ഷയ് കുമാറിനെ നായകനാക്കി രാഘവാ ലോറൻസ് തന്നെയാണ് സംവിധാനം ചെയ്തത്. കിയാരാ അദ്വാനിയാണ് നായിക.
   TRENDING:തിരുവനന്തപുരം എസ്എടി ആശുപത്രി ഹോസ്റ്റലിന് സമീപം മധ്യവയസ്കൻ തൂങ്ങിമരിച്ചനിലയിൽ [NEWS]‘ഗോപാലേട്ടന്റെ ഇളയപശു SSLC പാസായോ മക്കളേ’; ഡി.വൈ.എഫ്.ഐയുടെ ട്രോൾ കുത്തിപ്പൊക്കി സൈബർ ലോകം [NEWS]'കണക്ക്'തെറ്റിയില്ല; ഒരു മിനിറ്റിൽ 196 ചോദ്യങ്ങൾക്ക് ഉത്തരം നല്‍കി പത്തുവയസുകാരാൻ ഗിന്നസ് റെക്കോഡിലേക്ക് [NEWS]
   തമിഴിൽ രാഘവാ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വൻവിജയം നേടിയ 'കാഞ്ചന'യുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ്. ഹൊറർ ത്രില്ലറായ ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന ലക്ഷ്മിബോംബില്‍ തുഷാർ കപൂർ, മുസ്‌ഖാൻ ഖുബ്‌ചന്ദാനി എന്നിവരും വേഷമിടുന്നു.
   First published: