HOME » NEWS » Film » MOVIES ALI AKBAR SHARED PICTURES OF THE MOVIE SET

'ദൂരെ നിന്നു നോക്കുമ്പോള്‍ വളരെ ചെറുത്, അടുക്കുമ്പോള്‍ വിശാലം'; സിനിമ സെറ്റിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ അലി അക്ബര്‍

'1921 പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന് വേണ്ടി ഒരുക്കുന്ന സിനിമാ സെറ്റിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ സംവിധായകന്‍

News18 Malayalam
Updated: January 7, 2021, 11:01 PM IST
'ദൂരെ നിന്നു നോക്കുമ്പോള്‍ വളരെ ചെറുത്, അടുക്കുമ്പോള്‍ വിശാലം'; സിനിമ സെറ്റിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ അലി അക്ബര്‍
Ali Akbar
  • Share this:
അലി അക്ബര്‍ സംവിധാനം ചെയ്യുന്ന '1921 പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന് വേണ്ടി ഒരുക്കുന്ന സിനിമാ സെറ്റിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ സംവിധായകന്‍.

ദൂരെ നിന്നു നോക്കുമ്പോള്‍ മമധര്‍മ്മ വളരെ ചെറുതാണ്. അടുക്കുമ്പോള്‍ അതിന്‍റെ വിശാലത തൊട്ടറിയാം. ഒരു സമൂഹത്തിന്‍റെ വിയര്‍പ്പിനോടൊപ്പം എന്‍റെ വിയര്‍പ്പും കൂടിച്ചേരുമ്പോള്‍ ഉയരുന്ന തൂണുകള്‍ക്ക് ബലം കൂടും എന്നാണ് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. സ്വന്തം വീടിന് മുന്നിലാണ് സംവിധായകൻ സിനിമ സെറ്റ് ഒരുക്കുന്നത്.


ദൂരെ നിന്നു നോക്കുമ്പോൾ മമധർമ്മ വളരെ ചെറുതാണ് 😄
അടുക്കുമ്പോൾ അതിന്റെ വിശാലത തൊട്ടറിയാം.. ഒരു 🙏സമൂഹത്തിന്റെ വിയർപ്പിനോടൊപ്പം എന്റെ വിയർപ്പും കൂടിച്ചേരുമ്പോൾ ഉയരുന്ന തൂണുകൾക്ക് ബലം കൂടും..
നന്ദി....

Posted by Ali Akbar on Wednesday, January 6, 2021


ദൂരെ നിന്നു നോക്കുമ്പോള്‍ മമധര്‍മ്മ വളരെ ചെറുതാണ്. അടുക്കുമ്പോള്‍ അതിന്‍റെ വിശാലത തൊട്ടറിയാം. ഒരു സമൂഹത്തിന്‍റെ വിയര്‍പ്പിനോടൊപ്പം എന്‍റെ വിയര്‍പ്പും കൂടിച്ചേരുമ്പോള്‍ ഉയരുന്ന തൂണുകള്‍ക്ക് ബലം കൂടും.. നന്ദി....
Published by: user_49
First published: January 7, 2021, 11:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories