നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സോംഗ് റിലീസിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്, പക്ഷെ ഇങ്ങനെ ഒരു വേർഷൻ ഇതാദ്യമാ

  സോംഗ് റിലീസിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്, പക്ഷെ ഇങ്ങനെ ഒരു വേർഷൻ ഇതാദ്യമാ

  Different launch for Kalank song | മുംബൈയിലെ ഗെയ്റ്റി തിയേറ്ററിനുള്ളിലെ കാഴ്ചയേക്കാൾ ആഘോഷം പുറം കാഴ്ചകൾക്കായിരുന്നു

  ആലിയയും, വരുണും

  ആലിയയും, വരുണും

  • Share this:
   മുംബൈയിലെ ഗെയ്റ്റി തിയേറ്ററിൽ ഇക്കഴിഞ്ഞ ദിവസം എത്തിയവർക്ക് തിയേറ്ററിനുള്ളിലെ കാഴ്ചയേക്കാൾ ആഘോഷം പുറം കാഴ്ചകൾക്കായിരുന്നു. തട്ടുമ്പുറത്ത്, അഥവാ തിയേറ്ററിന്റെ ബാൽക്കണിയിൽ, നിൽക്കുന്നത് മറ്റാരുമല്ല, പ്രിയ താരങ്ങൾ ആലിയയും, വരുൺ ധവാനും. വരവിന്റെ ഉദ്ദേശം അധികം വൈകാതെ തന്നെ അവർക്കു മുന്നിൽ അരങ്ങേറി. ഇരുവരുടെയും പുതിയ ചിത്രം കലാങ്കിന്റെ രണ്ടാമത് ഗാനം പുറത്തിറക്കുന്ന ചടങ്ങായിരുന്നത്. വരുണിന്റെ കഥാപാത്രമായ സഫറിന്റെ വരവറിയിക്കുന്ന ഗാനമായിരുന്നിത്. ഫസ്റ്റ് ക്ലാസ് എന്ന ഗാനത്തിന് ചുവടു വച്ച് ആലിയയും വരുണും ആരാധകരുടെ മനം കവരുകയായിരുന്നു.    
   View this post on Instagram
    

   #aliabhatt #varundhavan ❤️❤️❤️❤️


   A post shared by Viral Bhayani (@viralbhayani) on


   കിയാരാ അദ്വാനിയും ഗാന രംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. സ്വാതന്ത്ര്യത്തിന് മുൻപുള്ള ഇന്ത്യയിലെ ഒരു ആഢ്യ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. സംവിധാനം അഭിഷേക് വർമൻ.

   First published:
   )}