• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദിലീപിന്‍റെ കാര്യത്തിൽ അസംതൃപ്തി അറിയിച്ച താരങ്ങളുമായി അമ്മയുടെ ചർച്ച ചൊവ്വാഴ്ച


Updated: August 6, 2018, 11:14 PM IST
ദിലീപിന്‍റെ കാര്യത്തിൽ അസംതൃപ്തി അറിയിച്ച താരങ്ങളുമായി അമ്മയുടെ ചർച്ച ചൊവ്വാഴ്ച

Updated: August 6, 2018, 11:14 PM IST
കൊച്ചി: ദിലീപിനെ തിരിച്ചെടുത്തത് ഉൾപ്പടെയുള്ള നടപടികളിൽ അസംതൃപ്തി അറിയിച്ച താരങ്ങളുമായി അമ്മയുടെ ചർച്ച ചൊവ്വാഴ്ച കൊച്ചിയിൽ നടക്കും. രേവതി, പാർവതി, പത്മപ്രിയ, ഷമ്മി തിലകൻ, ജോയ് മാത്യൂ എന്നിവരുമായാണ് ചർച്ച. താരസംഘടനയായ അമ്മയുടെ നിലപാടിലും നടപടികളിലും ആശങ്ക സൂചിപ്പിച്ച് കത്ത് നൽകിയ അംഗങ്ങളുമായാണ് അമ്മ പ്രസിഡന്‍റ് മോഹൻലാലിന്റെ നേതൃത്വത്തിൽ ചർച്ച നടത്തുന്നത്. നടിമാരായ പാർവതി, പത്മപ്രിയ, രേവതി എന്നിവരുമായാണ് ആദ്യ ചർച്ച. അതിനു ശേഷം ഷമ്മി തിലകൻ, ജോയ് മാത്യു എന്നിവരുമായി ചർച്ച നടത്തും.

ദിലീപിനെ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്നാണ് നടിമാരുടെ പ്രധാനപ്പെട്ട ആവശ്യം. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാനായി അമ്മ സ്വീകരിക്കേണ്ട നടപടികൾ, സിനിമാ മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടന ചെയ്യേണ്ട കാര്യങ്ങൾ എന്നിവയാണ് ചർച്ച ചെയ്യുന്ന മറ്റു കാര്യങ്ങൾ. അമ്മയിലെ നടപടികൾ സുതാര്യമാകണമെന്നാണ് ജോയി മാത്യുവിന്റെയും ഷമ്മി തിലകനെയും ആവശ്യം. കാലഹരണപ്പെട്ട നിയമാവലി പരിഷ്ക്കരിക്കണമെന്നും ഇവർ ആവശ്യപ്പെടും. തിലകനെ സംഘടനയിൽ നിന്ന് പുറത്താക്കിയ തെറ്റായ നടപടി വൈകിയ വേളയിലെങ്കിലും തിരുത്തണമെന്ന ആവശ്യവും ഷമ്മി തിലകൻ ഉന്നയിക്കും.
First published: August 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626