• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'എനിക്ക് നുണപറഞ്ഞേ പറ്റു...ഇനീം പറയും;' മോഹൻലാലിനെ ക്യാമറയിൽ പകർത്തിയ അനീഷ് ഉപാസന പറയുന്നു

Aniesh Upaasana on capturing Mohanlal's photos | കഴിഞ്ഞ പത്തു വർഷമായി മോഹൻലാലിനെ ക്യാമറയിൽ പകർത്തുന്നയാളാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അനീഷ് ഉപാസന

news18india
Updated: July 23, 2019, 11:37 AM IST
'എനിക്ക് നുണപറഞ്ഞേ പറ്റു...ഇനീം പറയും;' മോഹൻലാലിനെ ക്യാമറയിൽ പകർത്തിയ അനീഷ് ഉപാസന പറയുന്നു
മോഹൻലാൽ
  • News18 India
  • Last Updated: July 23, 2019, 11:37 AM IST IST
  • Share this:
സിനിമാ സുഹൃത്തുക്കളുടെ ലാൽ, അല്ലെങ്കിൽ ലാലു. പ്രേക്ഷകരുടെ ലാലേട്ടൻ. ഇങ്ങനെ മലയാളക്കരയിലെ ഓരോരുത്തർക്കും ഏട്ടനായി മാറിയ മോഹൻലാൽ പലർക്കും പലതാണ്. എക്കാലവും മലയാളികൾ നെഞ്ചേറ്റിയ കഥാപാത്രങ്ങളുടെ നീണ്ട നിര തന്നെയുള്ള മോഹൻലാലിന് സിനിമക്ക് അകത്തും പുറത്തും ആരാധകർ ഏറെയാണ്. ഇനി കേൾക്കാൻ പോകുന്നത് കഴിഞ്ഞ പത്തു വർഷമായി മോഹൻലാലിനെ ക്യാമറയിൽ പകർത്തുന്ന അനീഷിന്റെ വാക്കുകളാണ്. മോഹൻലാലിൻറെ ഫോട്ടോക്കൊപ്പമാണ് അനീഷിന്റെ ഫേസ്ബുക് കുറിപ്പ്:



കഴിഞ്ഞ 10 വർഷത്തിലേറെയായി ലാൽസാറിന്റെ സ്വതസിദ്ധമായ ചിരികൾ ഞാൻ ക്യാമറയിൽ പകർത്താൻ തുടങ്ങിയിട്ട്....!

ലാൽ സാർ ഷൂട്ടിനിടയിൽ ചോദിക്കും...
...........ഓക്കേ അല്ലേ മോനേ...?
ഞാൻ : സാർ..ഒന്ന് കൂടി നോക്കാം....!

Loading...

...........ശെരി മോനേ....
(വീണ്ടും തുടങ്ങുന്നു )
എടുക്കുന്ന എല്ലാ ചിത്രങ്ങളും100% ഓക്കേ ആണെന്ന് ഫോട്ടോ എടുക്കുന്ന എനിക്കും, മുന്നിൽ നിൽക്കുന്ന ലാൽസാറിനും അറിയാം...

പക്ഷെ എനിക്ക് നുണപറഞ്ഞേ പറ്റു...ഇനീം പറയും..
എത്ര കണ്ടാലും മതിവരാത്ത ഈ ചിരിക്ക് മുന്നിൽ ഞാൻ നിർത്താതെ നുണപറയും...!
പറഞ്ഞുകൊണ്ടേയിരിക്കും...
.....സാർ.. ഒന്നുകൂടി നോക്കാം...
.... ശെരി മോനേ.....!

First published: July 23, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...