'ചേട്ടന്റെ വീട്ടിലെ സ്ത്രീകൾ കാണിച്ചാണോ കിടക്കാറ്?' അശ്‌ളീല കമന്റ് ഇട്ടവന് അനുമോൾടെ മറുപടി

Anumol responds to vulgar comment under her new Instagram post | അടുത്തിടെയായി പല നടിമാരും നേരിട്ട കാര്യം തന്നെ അനുമോൾക്കും വന്നു ഭവിച്ചു

news18india
Updated: June 1, 2019, 1:38 PM IST
'ചേട്ടന്റെ വീട്ടിലെ സ്ത്രീകൾ കാണിച്ചാണോ കിടക്കാറ്?' അശ്‌ളീല കമന്റ് ഇട്ടവന് അനുമോൾടെ മറുപടി
അനുമോൾ
  • Share this:
ചിതറാൽ സന്ദർശനത്തിനിടെ എടുത്ത ഒരു ചിത്രം. നടി അനുമോൾ അത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. പക്ഷെ അടുത്തിടെയായി പല നടിമാരും നേരിട്ട കാര്യം തന്നെ അനുമോൾക്കും വന്നു ഭവിച്ചു. ചിതറാൽ ജൈന ക്ഷേത്രത്തിൽ പോയി ഒരു കരിങ്കൽ ബെഞ്ചിൽ ചരിഞ്ഞു കിടക്കുന്ന ചിത്രമാണ് അനു പോസ്റ്റ് ചെയ്തത്. അതിനു കീഴിലാണ് ഈ പരാക്രമം. "ജെട്ടി ഇടാറില്ല എന്നു നാട്ടുകാരെ കാണിക്കാൻ എടുത്ത ഫോട്ടോ ആണോ !!!തനിക്ക് ഒക്കെ ഒരു ജെട്ടി എങ്കിലും ഇട്ടു കൂടെ !!!" എന്നാണ് അശ്ലീലന്റെ പോസ്റ്റ്. മറുപടി വൈകിയില്ല. "കാണിച്ചു ഇടാറില്ല. ചേട്ടന്റെ വീട്ടിലെ സ്ത്രീകൾ കാണിച്ചാണോ കിടക്കുന്നതു,"? View this post on Instagram
 

At Chitharal Rock Jain Temple. @rajeevanfrancis click.


A post shared by Anumol (@anumolofficial) on


ഇതേ രീതിയിൽ തന്നെയാണ് മറ്റുള്ളവരും ഈ കമെന്റിനോട് പ്രതികരിച്ചിരിക്കുന്നത്. ഇവൻ മേഘരൂപൻ, അകം, വെടിവഴിപാട്, ചായില്യം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അനുമോൾ. അടുത്തിടെ പുറത്തിറങ്ങിയ ഉടലാഴം ആണ് ഏറ്റവും പുതിയ ചിത്രം. മലയാളം, തമിഴ് സിനിമകളിലെ സാന്നിധ്യമാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 1, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading