നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അനുഷ്ക ശർമ്മ ബിക്കിനിയിൽ; രസകരമായ കമന്റ് നൽകി ഭർത്താവ് വിരാട് കോഹ്ലി

  അനുഷ്ക ശർമ്മ ബിക്കിനിയിൽ; രസകരമായ കമന്റ് നൽകി ഭർത്താവ് വിരാട് കോഹ്ലി

  Anushka Sharma strikes a bikini pose and hubby Virat Kohli goes gaga | ഓറഞ്ചും പിങ്കും ബിക്കിനി ധരിച്ച് കടൽക്കരയിൽ ഇരിക്കുന്ന അനുഷ്ക ശർമ്മ

  • Share this:
   ഓറഞ്ചും പിങ്കും ബിക്കിനി ധരിച്ച് കടൽക്കരയിൽ ഇരിക്കുന്ന അനുഷ്ക ശർമ്മ. അഭിനയ ജീവിതത്തിന് ഒരു ചെറിയ ഇടവേള നൽകി ഭർത്താവ് വിരാട് കോഹ്ലിക്കൊപ്പം വെസ്റ്റ് ഇൻഡീസ് ടൂറിന്റെ ഭാഗമായി സഞ്ചാരത്തിലാണ് അനുഷ്ക. ഈ ചിത്രത്തെപ്പറ്റി പറയാൻ കാരണമിതാണ്. സുന്ദരിയായ ഭാര്യയുടെ ചിത്രത്തിന് കമന്റ്റ് നൽകിയിരിക്കുകയാണ് ഭർത്താവ് വിരാട് കോഹ്ലി. ഇളവെയിൽ ഏറ്റു പുഞ്ചിരി തൂകിയ മുഖത്തോടു കൂടിയാണ് അനുഷ്കയെ ഈ ചിത്രത്തിൽ കാണാനാവുക.    
   View this post on Instagram
    

   Sun kissed & blessed 🧡⛱️


   A post shared by AnushkaSharma1588 (@anushkasharma) on


   ഈ ചിത്രത്തിന് രണ്ടു രസകരമായ ഇമോജികളാണ് ക്യാപ്റ്റൻ വിരാടിന്റെ മറുപടി. 2017ൽ ഇവരുടെ വിവാഹം കഴിഞ്ഞ ശേഷം ഇരുവരും തമ്മിലെ സ്നേഹ നിർഭരമായ മുഹൂർത്തങ്ങൾ അടങ്ങിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. വിരാട് ഒപ്പം ഉണ്ടെങ്കിൽ താണ ചുറ്റുമുള്ള ലോകം തന്നെ മറക്കും എന്ന് അനുഷ്ക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

   First published:
   )}