'അറിവിന്റെ പരിധിയിൽ വരുന്ന എന്തിനെയും നേരിടും'; വൈറസിലെ ഡിലീറ്റ് ചെയ്ത സീൻ പങ്കുവെച്ച് ആഷിഖ് അബു
ഇന്ദ്രജിത്ത് അവതരിപ്പിച്ച കഥാപാത്രം നടത്തുന്ന വർക്ക് ഷോപ്പിന്റെ സീനാണിത്. ഇന്ദ്രജിത്തിന് പുറമെ സുധീഷും സീനിലുണ്ട്.
news18
Updated: June 15, 2019, 9:23 PM IST

Virus movie
- News18
- Last Updated: June 15, 2019, 9:23 PM IST
മികച്ച പ്രതികരണവുമായി തിയേറ്ററുകൾ നിറഞ്ഞോടുന്ന ആഷിഖ്അബു ചിത്രം വൈറസിൽ ആരും കാണാത്ത ഒരു രംഗമുണ്ട്. ഡിലീറ്റ് ചെയ്ത ഈ രംഗം ആഷിഖ് അബു തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. വൈറസ് മൂവി ഡിലീറ്റഡ് സീൻ 01 ഒപിഎം എന്ന ഹാഷ്ടാഗിലാണ് സീൻ പങ്കുവെച്ചിരിക്കുന്നത്.
also read: ബാലഭാസ്കറിന്റെ മരണം: അപകടം നടന്ന സ്ഥലവും വാഹനവും ഫോറൻസിക് സംഘം വീണ്ടും പരിശോധിച്ചു ഇന്ദ്രജിത്ത് അവതരിപ്പിച്ച കഥാപാത്രം നടത്തുന്ന വർക്ക് ഷോപ്പിന്റെ സീനാണിത്. ഇന്ദ്രജിത്തിന് പുറമെ സുധീഷും സീനിലുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർമാർക്കും ആശ വർക്കർമാർക്കുമുള്ള വർക്ക് ഷോപ്പാണിത്.
അറിവിന്റെ പരിധിയിൽ വരുന്ന എന്തിനെയും നമ്മൾ നേരിടും ഇനി പരിധിയിൽ വന്നില്ലെങ്കിൽ നമ്മളാ പരിധിയങ്ങോട്ട് വലുതാക്കും. എന്നിട്ട് എല്ലാരും കൂടിയങ്ങ് നേരിടും- എന്ന സുപ്രധാന ഡയലോഗ് ഇതിൽ ഇന്ദ്രജിത്ത് പറയുന്നുണ്ട്.
മുഹ്സിൻ പെരാരിയുടെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് വൈറസ്. ആഷിഖ് അബു തന്നെയാണ് ചിത്രം നിർമിച്ചത്.
also read: ബാലഭാസ്കറിന്റെ മരണം: അപകടം നടന്ന സ്ഥലവും വാഹനവും ഫോറൻസിക് സംഘം വീണ്ടും പരിശോധിച്ചു