HOME /NEWS /Film / Marakkar Review | Audience Response | മരയ്ക്കാർ: കാത്തിരുന്ന് കണ്ട സിനിമയെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം

Marakkar Review | Audience Response | മരയ്ക്കാർ: കാത്തിരുന്ന് കണ്ട സിനിമയെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം

മരയ്ക്കാർ

മരയ്ക്കാർ

Audience response for Marakkar Arabikadalinte Simham | മരയ്ക്കാർ സിനിമ നൽകുന്ന പ്രതീക്ഷയെന്ത്?

  • Share this:

    നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ (Mohanlal) ചിത്രം 'മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം' (Marakkar- Arabikadalinte Simham) ഹർഷാരവങ്ങളോടെ നിറഞ്ഞ സദസ്സിനു മുന്നിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. തിയേറ്റർ കപ്പാസിറ്റിയുടെ അൻപത് ശതമാനം മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ എങ്കിലും ആവേശോജ്വലമായ സ്വീകരണമാണ് എങ്ങും കാണാൻ കഴിയുന്നത്. പലയിടത്തും നീണ്ട നാളുകൾക്കു ശേഷം ഒരു മോഹൻലാൽ ചിത്രം ബിഗ് സ്‌ക്രീനിൽ എത്തിയതിന്റെ ആഘോഷ പരിപാടികളോടെയാണ് സ്ക്രീനിംഗ് ആരംഭിച്ചത് തന്നെ.

    സിനിമ കണ്ട പ്രേക്ഷകർക്ക് പറയാനുള്ളതെന്തെന്ന് പരിശോധിക്കാം:

    ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച പ്രിയദർശൻ ചിത്രം റിലീസിന് മുൻപേ പ്രീ-ബുക്കിംഗ് ഇനത്തിൽ മുടക്കുമുതലായ 100 കോടി രൂപ നേടിയിരുന്നു.

    Summary: What to expect from Marakkar- Arabikadalinte Simham and what not to? Viewers tell you about their overall viewing experience

    First published:

    Tags: Marakkar, Marakkar - Arabikadalinte Simham, Marakkar arabikkadalinte simham, Mohanlal