നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Kurup audience review | തിയേറ്ററുകൾ നിറച്ച 'കുറുപ്പ്' എങ്ങനെ? പ്രേക്ഷകർ പറയുന്നു

    Kurup audience review | തിയേറ്ററുകൾ നിറച്ച 'കുറുപ്പ്' എങ്ങനെ? പ്രേക്ഷകർ പറയുന്നു

    Kurup movie review from audience | 'കുറുപ്പ്' എങ്ങനെയുണ്ട്? പ്രേക്ഷകർ പറയുന്നു

    കുറുപ്പിൽ ദുൽഖർ സൽമാൻ, 'കുറുപ്പ്' സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ

    കുറുപ്പിൽ ദുൽഖർ സൽമാൻ, 'കുറുപ്പ്' സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ

    • Share this:
      കേരളത്തിലും വിദേശത്തുമായി 1500 സ്‌ക്രീനിനുകൾ നിറച്ച ദുൽഖർ സൽമാൻ (Dulquer Salmaan) ചിത്രം 'കുറുപ്പ്' (Kurup) മലയാള സിനിമയ്ക്ക് പുത്തൻ പ്രതീക്ഷയേകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മാസങ്ങളോളം അടഞ്ഞുകിടന്ന തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യത്തെ മലയാളം ബിഗ് ബജറ്റ് ചിത്രമാണ് 'കുറുപ്പ്'.

      1984 മുതൽ പോലീസിന്റെ പട്ടികയിൽ പിടികിട്ടാപ്പുള്ളിയായി വിലസുന്ന സുകുമാരക്കുറുപ്പിന്റെ കഥയുമായാണ് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം എത്തിയിട്ടുള്ളത്.

      മികച്ച പ്രീ-ബുക്കിങ് പ്രതികരണം ലഭിച്ച സിനിമ കൂടിയാണ് ദുൽഖറിന്റെ 'കുറുപ്പ്'. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ IMDB റേറ്റിംഗ് പത്തിൽ 8.9 ആണ്. പ്രേക്ഷക പ്രതികരണത്തിലേക്ക്:

















      ചാക്കോ വധക്കേസിലെ പ്രതിയെ നായക പരിവേഷം നൽകി അവതരിപ്പിക്കുന്നു എന്ന ആരോപണങ്ങൾക്ക് മറുപടിയായി ചാക്കോയുടെ മകനെ സിനിമ കാണിച്ച ശേഷം മാത്രമാണ് തിയേറ്ററിൽ റിലീസ് ചെയ്തത്.
      Published by:user_57
      First published:
      )}