ഇന്റർഫേസ് /വാർത്ത /Film / കൊച്ചി ബിനാലെയിൽ 'അവളുടെ സിനിമ'; പ്രദർശിപ്പിക്കുന്നത് ഈ ചിത്രങ്ങൾ

കൊച്ചി ബിനാലെയിൽ 'അവളുടെ സിനിമ'; പ്രദർശിപ്പിക്കുന്നത് ഈ ചിത്രങ്ങൾ

WCC

WCC

ഫെബ്രുവരി 15 മുതൽ 19 വരെ എല്ലാ ദിവസവും വൈകുന്നേരം 6.30 മുതലാണ് തെരഞ്ഞെടുത്ത സിനിമകളുടെ പ്രദർശനം

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  കൊച്ചി: 'അവളുടെ സിനിമയുമായി കൊച്ചി മുസിരിസ് ബിനാലെ. വിമൻ ഇൻ സിനിമാ കലക്ടീവിലെ അംഗങ്ങളുടെ തെരഞ്ഞെടുത്ത സിനിമകൾ ആണ് ഈ പാക്കേജിൽ കാണിക്കുന്നത്. ഫെബ്രുവരി 15 മുതൽ 19 വരെ എല്ലാ ദിവസവും വൈകുന്നേരം 6.30 മുതലാണ് തെരഞ്ഞെടുത്ത സിനിമകളുടെ പ്രദർശനം. സിനിമാ പ്രദർശനത്തെ തുടർന്ന് നടക്കുന്ന ചർച്ചകളിൽ ഡബ്ല്യു സി സി അംഗങ്ങളും പങ്കെടുക്കുന്നുണ്ട്.

  കൊച്ചി ബിനാലെയിൽ 'അവളുടെ സിനിമയു'മായി WCC

  ഫെബ്രുവരി 15- 6.30 PM

  കൌണ്ടർഫീറ്റ് കുൻകൂ- സംവിധാനം- റീമ സെൻഗുപ്ത(15 Min/Hindi/2018)

  ആഭാസം-സംവിധാനം ജൂബിത് നമറാട്ത്(121 Min/Mal/2018)

  ഫെബ്രുവരി 16- 6.30 PM

  കേരള കഫെയിലെ രണ്ട് സിനിമകൾ

  ഹാപ്പി ജേർണി- സംവിധാനം: അഞ്ജലി മേനോൻ(14 Min/Mal/2009)

  മകൾ- സംവിധാനം: രേവതി(14 Min/Mal/2009)

  മാൻഹോൾ- സംവിധാനം: വിധു വിൻസെന്‍റ്((86 Min/Mal/2017)

  ഫെബ്രുവരി 17- 6.30 PM

  നിലം- സംവിധാനം വിനീത് വാസുദേവൻ(4 Min/Mal/2015)

  മായ- സംവിധാനം; അനിരുദ്ധ റോയ് ചൌധരി(20 Min/Beng/2018)

  ചെമ്പൈ, മൈ ഡിസ്ക്കവറി ഓഫ് എ ലെജൻഡ്- സംവിധാനം; സൌമ്യ സദാനന്ദൻ(36 Min/Mal/2017)

  7.6 റിച്ച്റ്റർ- സംവിധാനം ജീവ(72 Min/Mal/2018)

  ഫെബ്രുവരി 18- 6.30 PM

  ഒരേ ഉടൽ- സംവിധാനം: ആശ ജോസഫ്(23 Min/Mal/2017)

  ലയേഴ്സ് ഡയസ്- സംവിധാനം: ഗീതു മോഹൻദാസ്(104 Min/Hindi/2013)

  ഫെബ്രുവരി 19- 6.30 PM

  പന്തിഭോജനം- സംവിധാനം: ശ്രീബാല മേനോൻ(25 Min/Mal/2009)

  ഡാവിഞ്ചി കോഡ്- സംവിധാനം: ഫൌസിയ ഫാത്തിമ(23 Min/Mal/2019)

  സോർഡ് ഓഫ് ലിബർട്ടി- സംവിധാനം: ഷൈനി ബെഞ്ചമിൻ(52 Min/Mal/2017)

  First published:

  Tags: Avalude cinema, Kochi-Muziris Biennale, Women in cinema collective, അവളുടെ സിനിമ, കൊച്ചി ബിനാലെ