നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സാഹോ 30ന് തിയേറ്ററുകളിലെത്തും; കേരളത്തിൽ റിസർവേഷൻ ആരംഭിച്ചു

  സാഹോ 30ന് തിയേറ്ററുകളിലെത്തും; കേരളത്തിൽ റിസർവേഷൻ ആരംഭിച്ചു

  ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലുള്ള ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലുള്ളത്.

  saho

  saho

  • Share this:
   ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന ബിഗ്ബജറ്റ് ചിത്രം സാഹോ തീയേറ്ററുകളിലേക്കെത്തുന്നു. ഈ മാസം 30നാണ് റിലീസ്. കേരളത്തിൽ ചിത്രത്തിന്റെ റിസർവേഷൻ ആരംഭിച്ചു. എല്ലാ കേന്ദ്രങ്ങളിലും മികച്ച ബുക്കിംഗ് ആണെന്നാണ് വിവരം.

   ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലുള്ള ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ ട്രെയ് ലർ ആരാധകർക്കിടയിൽ തരംഗമായിട്ടുണ്ട്. യുവി ക്രിയേഷൻസിന്റെ ബാനറിൽ 350 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സുജീത്താണ് സംവിധായകൻ.

   also read: മുകേഷ് ഖന്നയ്ക്ക് പകരം ശക്തിമാനായി മുകേഷ്; അന്തസുള്ള ശക്തിമാനെന്ന് ഒമർ ലുലു

   ശ്രദ്ധാ കപൂറാണ് നായിക. ലാല്‍, ജാക്കി ഷെറോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചുങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ എന്നിവരാണ് മറ്റ് താ
   First published:
   )}