• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇങ്ങനെയുമൊരു ട്രാവൽ വീഡിയോ ചെയ്യാനൊക്കുമോ? നടൻ വിഷ്ണു ഗോവിന്ദന്റെ ഭൂട്ടാൻ-മേഘാലയ യാത്ര

Breathtaking visuals in Vishnu Govindan's Bhutan-Meghalaya trip help you set some serious travel goals | മനോഹര ദൃശ്യങ്ങൾ അടങ്ങിയതാണ് ഈ ഭൂട്ടാൻ-മേഘാലയ യാത്രാ വിവരണം

news18-malayalam
Updated: September 9, 2019, 1:01 PM IST
ഇങ്ങനെയുമൊരു ട്രാവൽ വീഡിയോ ചെയ്യാനൊക്കുമോ? നടൻ വിഷ്ണു ഗോവിന്ദന്റെ ഭൂട്ടാൻ-മേഘാലയ യാത്ര
വിഡിയോയിൽ നിന്നും
news18-malayalam
Updated: September 9, 2019, 1:01 PM IST
മലയാള സിനിമയിൽ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്ത് പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് വിഷ്ണു ഗോവിന്ദൻ. കൂടാതെ സംവിധായകനും കൂടിയാണ് ഇദ്ദേഹം. എന്നാൽ ഇതൊന്നുമല്ല ഇവിടെ വിഷയം. വിഷു നടത്തിയ ഒരു അന്തർദേശീയ യാത്രയാണ്. യാത്ര മാത്രമല്ല കാര്യം. ആ യാത്ര പകർത്തിയ ട്രാവൽ വിഡിയോയാണ് ശ്രദ്ധേയം. ശ്വാസം അടക്കിപ്പിടിച്ചു മാത്രമേ ഈ ട്രാവലോഗ് കാണാൻ സാധിക്കൂ. അത്ര മനോഹരമായ ദൃശ്യങ്ങൾ അടങ്ങിയതാണ് ഈ ഭൂട്ടാൻ-മേഘാലയ യാത്രാ വിവരണം.



ക്യാമറ ദൃശ്യാ മികവാണ് ഈ വീഡിയോയുടെ അടിസ്ഥാനം. ബിനു ആണ് ക്യാമറാമാൻ. വിഷ്ണുവിന്റെയും മുഹമ്മദ് മിനാസിന്റെയും ഐഡിയ ആണ് ഈ വീഡിയോക്ക് പിന്നിൽ. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ബിനീഷ് ഭാസ്കരൻ. ഇതിനായി ഈ സ്ഥലങ്ങളിലെ തനത് സംഗീതം ഉപയോഗിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയം. മിസ്റ്റിക്കൽ ട്രാവലോഗ് എന്നാണ് ഈ വീഡിയോയുടെ പേര്.

First published: September 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...