• HOME
  • »
  • NEWS
  • »
  • film
  • »
  • Cyclone Fani: ഫോനി ചുഴലിക്കാറ്റിൽ സെലിബ്രിറ്റി ലോകം ഒന്നിച്ച്

Cyclone Fani: ഫോനി ചുഴലിക്കാറ്റിൽ സെലിബ്രിറ്റി ലോകം ഒന്നിച്ച്

Celebrities Unite as One in the Wake of Cyclone Fani |

ഫോനി ചുഴലിക്കാറ്റ് വീശുന്ന ദൃശ്യം

ഫോനി ചുഴലിക്കാറ്റ് വീശുന്ന ദൃശ്യം

  • Share this:
    കിലോമീറ്ററുകൾ വേഗത്തിൽ ആഞ്ഞു വീശുന്ന ഫോനി ചുഴലിക്കാറ്റിൽ ഉഴലുന്ന ജനതയ്ക്ക് പ്രാർത്ഥനയുമായി സെലിബ്രിറ്റി ലോകം. ബോളിവുഡ്, ഇന്ത്യൻ രാഷ്ട്രീയം, ക്രിക്കറ്റ് രംഗത്തുള്ളവർ ഇവർക്ക് പ്രാർത്ഥനയുമായി തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ എത്തിയിരിക്കുകയാണ്. അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, രാഹുൽ ഗാന്ധി, മംമ്ത ബാനർജി, അഖിലേഷ് യാദവ്, വിരേന്ദർ സെവാഗ്, ഹർഭജൻ സിംഗ് തുടങ്ങിയവരാണ് സന്ദേശങ്ങളുമായെത്തിയ പ്രമുഖരിൽ ചിലർ.

    1999ൽ ഉണ്ടായതിനു ശേഷമുള്ള ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഫോനി ചുഴലിക്കാറ്റ്. ഒഡിഷയിലെ പുരിയിൽ ആഞ്ഞടിച്ച ചുഴലി കൊടുങ്കാറ്റിൽ ഇതുവരെ ആറുപേർ കൊല്ലപ്പെട്ടു. പുരിയിലെ ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങി. നിരവധി കെട്ടിടങ്ങൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. ചുഴലിക്കാറ്റിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളവും അടച്ചു.

















    First published: