• HOME
  • »
  • NEWS
  • »
  • film
  • »
  • Nedumpuram Gopi | നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

Nedumpuram Gopi | നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

സിനിമാ, സീരിയൽ രംഗങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്

നെടുമ്പ്രം ഗോപി

നെടുമ്പ്രം ഗോപി

  • Last Updated :
  • Share this:
    'കാഴ്ച' സിനിമയിൽ മമ്മൂട്ടിയുടെ അച്ഛൻ വേഷം ചെയ്ത നെടുമ്പ്രം ഗോപി (Nedumpuram Gopi) അന്തരിച്ചു. 85 വയസ്സായിരുന്നു. സീരിയൽ രംഗത്തും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരുന്നു. കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് എന്നിവയാണ് മറ്റു ചിത്രങ്ങൾ.

    Summary: Cine artiste Nedumpuram Gopi who played the role of Mammootty's father in Kazhcha movie passed away at age 85. He also had noteworthy roles in tele-serials
    Published by:user_57
    First published: