ജനപ്രിയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു; സത്താറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിയും ചലച്ചിത്ര ലോകവും

Condolences pour in on the unexpected demise of actor Sathar | വില്ലൻ വേഷങ്ങളിൽ വെള്ളിത്തിരയിൽ ഒരു കാലത്ത് തിളങ്ങിയ നടനായിരുന്നു സത്താർ

news18-malayalam
Updated: September 17, 2019, 11:48 AM IST
ജനപ്രിയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു; സത്താറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിയും ചലച്ചിത്ര ലോകവും
Condolences pour in on the unexpected demise of actor Sathar | വില്ലൻ വേഷങ്ങളിൽ വെള്ളിത്തിരയിൽ ഒരു കാലത്ത് തിളങ്ങിയ നടനായിരുന്നു സത്താർ
  • Share this:
ചലച്ചിത്ര നടന്‍ സത്താറിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ചലച്ചിത്ര ലോകത്തെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തി. വില്ലൻ വേഷങ്ങളിൽ വെള്ളിത്തിരയിൽ ഒരു കാലത്ത് തിളങ്ങിയ നടനായിരുന്നു സത്താർ.

"മലയാള സിനിമയില്‍ ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടനായിരുന്നു സത്താര്‍. നാലു പതിറ്റാണ്ടുകാലം ചലച്ചിത്രലോകത്ത് സജീവ സാന്നിധ്യമായിരുന്ന സത്താര്‍ അക്കാലത്തെ ജനപ്രിയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു." മുഖ്യമന്ത്രിയുടെ വാക്കുകൾ.

സത്താറിന്റെ വിയോഗം മലയാള സിനിമയ്ക്കു വലിയ നഷ്ടം. ഒരു കാലഘട്ടത്തിൽ ഏറെ തിളങ്ങി നിന്ന നടനായിരുന്നു സത്താർ എന്ന് മമ്മൂട്ടി.

നടന്മാരായ പൃഥ്വിരാജ്, ജോജു ജോർജ് എന്നിവർ സോഷ്യൽ മീഡിയ വഴി അനുശോചനം രേഖപ്പെടുത്തി.Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 17, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading