• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നടൻ ദിലീപിന് വിദേശത്ത് പോകാൻ അനുമതി

സിനിമാ അഭിനയത്തിന് ഉൾപ്പടെ നേരത്തെ മൂന്ന് പ്രാവശ്യം വിദേശത്ത് പോകാൻ ദിലീപിന് കോടതി അനുമതി നൽകിയിരുന്നു

news18
Updated: February 11, 2019, 4:33 PM IST
നടൻ ദിലീപിന് വിദേശത്ത് പോകാൻ അനുമതി
News18
news18
Updated: February 11, 2019, 4:33 PM IST
കൊച്ചി: നടൻ ദിലീപിന് വിദേശത്ത് പോകാൻ കോടതി അനുമതി നൽകി. ഈ മാസം 13 മുതൽ 21 വരെ ദുബായ്, ദോഹ എന്നിവിടങ്ങളിൽ സ്വകാര്യ ആവശ്യത്തിനായി പോകുന്നതിനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയത്. സിനിമാ അഭിനയത്തിന് ഉൾപ്പടെ നേരത്തെ മൂന്ന് പ്രാവശ്യം വിദേശത്ത് പോകാൻ ദിലീപിന് കോടതി അനുമതി നൽകിയിരുന്നു.

മര്‍ദവ്യത്യാസത്തെ തുടര്‍ന്ന് യാത്രക്കാരുടെ മൂക്കില്‍ രക്തസ്രാവം; മസ്‌കറ്റ്- കോഴിക്കോട് വിമാനം തിരിച്ചിറക്കി

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് പ്രതിയായതിനാലാണ് ദിലിപീന്‍റെ വിദേശയാത്രകൾക്ക് കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

First published: February 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...