• HOME
  • »
  • NEWS
  • »
  • film
  • »
  • പൂരപ്പറമ്പിൽ നാടൻ സ്റ്റൈലിൽ ആടിത്തകർക്കുന്ന കലാസ്വാദകൻ ആരാണ്?

പൂരപ്പറമ്പിൽ നാടൻ സ്റ്റൈലിൽ ആടിത്തകർക്കുന്ന കലാസ്വാദകൻ ആരാണ്?

Dance video goes viral | ലൗഡ്സ്പീക്കറിൽ നിന്നും പുറപ്പെടുന്ന ഗാനത്തിന് ആരെയും കൂസാതെ നൃത്തം ചെയ്തു തകർക്കുകയാണിയാൾ

വീഡിയോ ദൃശ്യം

വീഡിയോ ദൃശ്യം

  • Last Updated :
  • Share this:
    ആളു കൂടിയ പൂരപ്പറമ്പിൽ എല്ലാവരും അച്ചടക്കത്തോടെ ഇരിക്കുന്ന സദസ്സിനു നടുവിൽ ഒരാൾ. ലൗഡ്സ്പീക്കറിൽ നിന്നും പുറപ്പെടുന്ന ഗാനത്തിന് ആരെയും കൂസാതെ നൃത്തം ചെയ്തു തകർക്കുകയാണിയാൾ. തനി നാടൻ ലുക്കിൽ മുണ്ടു മടക്കി കുത്തി ചുറ്റും ഉള്ളവരെയൊന്നും മൈൻഡ് ചെയ്യാത്ത നൃത്തം തുടരുകയാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ആയ വീഡിയോ യൂസർമാരുടെ കയ്യടി വാരിക്കൂട്ടുകയാണ്.




    ഉത്സവത്തിന്റെയോ പൊതു പരിപാടിയുടെയോ ഇടയിലാണ് സംഭവം. ആളെയോ സ്ഥലത്തെയോ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും വീഡിയോക്ക് ആരാധകർ കൂടുതലാണ്. എന്തായാലും സംഭവം വൈറലാണ്

    First published: