നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഡിറ്റക്ടീവ് ഹ്യൂമര്‍ ത്രില്ലറുമായി ബിപിൻ ചന്ദ്രൻ; ചിത്രത്തിനായി തടി കുറച്ച് ധ്യാൻ ശ്രീനിവാസൻ

  ഡിറ്റക്ടീവ് ഹ്യൂമര്‍ ത്രില്ലറുമായി ബിപിൻ ചന്ദ്രൻ; ചിത്രത്തിനായി തടി കുറച്ച് ധ്യാൻ ശ്രീനിവാസൻ

  നവാഗതനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാകുന്നു

  ധ്യാൻ ശ്രീനിവാസൻ

  ധ്യാൻ ശ്രീനിവാസൻ

  • Share this:
   ബിപിൻ ചന്ദ്രൻ തിരക്കഥയും സംഭാഷണവും എഴുതുന്ന ഡിറ്റക്ടീവ് ഹ്യൂമര്‍ ത്രില്ലര്‍ ഒരുങ്ങുന്നു. ബെസ്റ്റ് ആക്ടർ, 1983, പാവാട, കിംഗ് ലയർ, c/o സൈറാബാനു എന്നി ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം ബിപിൻ ചന്ദ്രൻ തിരക്കഥ എഴുതുന്ന ചിത്രമാണിത്. നവാഗതനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാകുന്നു.

   ഈ ചിത്രത്തിനു വേണ്ടി തടി കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് ധ്യാന്‍ ശ്രീനിവാസന്‍. അഭിനന്ദ് രാമാനുജൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സാം സി എസാണ് സംഗീതം. രാജശ്രീ ഫിലിംസിന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രത്തിന് ഇനിയും പേര് ഇട്ടിട്ടില്ല.

   TRENDING:Covid 19| 24 മണിക്കൂറിനിടെ 11929 രോഗബാധിതർ; ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു [NEWS]കോട്ടയത്ത് മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി: അയൽവാസി പിടിയിൽ [NEWS]ഗർഭിണിയെ പീഡിപ്പിച്ചു; അറസ്റ്റിലായ സന്യാസിയിൽ നിന്ന് ഗർഭനിരോധന ഉറകളും അശ്ലീല ദൃശ്യങ്ങളുടെ ശേഖരവും പിടിച്ചെടുത്തു [PHOTO]
   First published: