കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. പോലീസ് അന്വേഷണത്തിൽ ഗൂഢാലോചനയുണ്ട്. അന്വേഷണം തെറ്റായ രീതിയിലാണെന്നും, അതിനാൽ കുറ്റപത്രവും തെറ്റാണെന്നും ദിലീപ് ആരോപിക്കുന്നു. 2017 ജൂലൈ 10ന് സമർപ്പിച്ച കുറ്റപത്രത്തിൽ തന്നെ കുറ്റവാളിയായി ചിത്രീകരിച്ചിട്ടില്ല, എന്നാൽ ഏഴു മാസത്തിനു ശേഷം സംഭവിച്ചത് മറ്റൊന്നാണെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. പുതിയ ഹർജി സി.ബി.ഐ.ക്ക് സമർപ്പിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.