• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മോഹൻലാലിന്റെ പിണറായി ചിത്രം; ശ്രീകുമാർ മേനോൻ പറയുന്നത് കേൾക്കൂ

Mohanlal to play Pinarayi Vijayan or not? | 'ഫാൻ മെയ്ഡ്' പോസ്റ്ററുകളുടെ സത്യാവസ്ഥ ഇതാണ്

news18india
Updated: March 19, 2019, 7:48 PM IST
മോഹൻലാലിന്റെ പിണറായി ചിത്രം; ശ്രീകുമാർ മേനോൻ പറയുന്നത് കേൾക്കൂ
പിണറായി വിജയന്റെ രൂപത്തിലെ സ്കെച്ച്
  • News18 India
  • Last Updated: March 19, 2019, 7:48 PM IST IST
  • Share this:
നടൻ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനായി വേഷമിടുന്ന ചിത്രം താൻ സംവിധാനം ചെയ്യുമെന്ന വാർത്തയിൽ സംവിധായകൻ ശ്രീകുമാർ മേനോൻ പ്രതികരിക്കുന്നു. ഔദ്യോഗിക ഫേസ്ബുക് പേജിലെ പോസ്റ്റ് വഴിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന 'ഫാൻ മെയ്ഡ്' പോസ്റ്ററുകളുടെ സത്യാവസ്ഥ സംവിധായകൻ വിവരിക്കുന്നത്. ശ്രീകുമാറിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ:

Also read: സഖാവ് പിണറായിയായി മോഹൻലാലോ? ഫാൻ മെയ്ഡ് പോസ്റ്ററുകൾ തലങ്ങും വിലങ്ങും

"ഇന്ന് സോഷ്യൽ മീഡിയയിൽ ഞാൻ ശ്രീ മോഹൻലാൽ-നെ നായകനാക്കി കോംറേഡ് എന്ന പേരിൽ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകൾ പ്രചരിക്കുക ഉണ്ടായി. ക്രിയേറ്റിവ് പോസ്റ്റേഴ്സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റ്‌ കളും ആലോചിക്കും. അതിൽ ചിലത് നടക്കും ചിലത് നടക്കില്ല. Comrade എന്ന ഈ പ്രൊജക്റ്റ്‌ വളരെ മുൻപ് ആലോചിത് ആണ് ഒടിയനും മുൻപേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോൺസെപ്റ് സ്കെച്ച്കൾ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാർത്ത യാഥാർഥ്യം അല്ല. ലാലേട്ടൻ അറിയാത്ത വാർത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും വർക്ക്‌ എത്തിക്സ് നു നിരക്കാത്ത പ്രവർത്തിയായി പോയി."

First published: March 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...