നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഞാൻ തേടും പൊൻതാരം; കട്ട ഫാനിന്റെ പാട്ടുമായി ഡ്രൈവിംഗ് ലൈസൻസ്

  ഞാൻ തേടും പൊൻതാരം; കട്ട ഫാനിന്റെ പാട്ടുമായി ഡ്രൈവിംഗ് ലൈസൻസ്

  Fanboy song from Driving License hits the internet | പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസൻസിലെ ഗാനം പുറത്തിറങ്ങി

  സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ്

  സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ്

  • Share this:
   ഒരു താരാരാധകന്റെ കഥ പറയുന്ന പാട്ടുമായി പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസൻസിലെ ഗാനം പുറത്തിറങ്ങി. ആരാധകനായി സുരാജ് വെഞ്ഞാറമൂടും, താരമായി പൃഥ്വിരാജ് സുകുമാരനും എത്തുന്നു.

   സന്തോഷ് വർമ്മയുടെ വരികൾക്ക് എക്സൺ ഗാരി പെരേരയും നേഹ എസ്.നായരും ഈണമിട്ടിരിക്കുന്നു. ആന്റണി ദാസൻ, നേഹ എസ്. നായർ എന്നിവർ ചേർന്നാണ് ആലാപനം.

   പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ സിനിമയുടെ നിർമ്മാണം. പൃഥ്വിയുടെ ഭാര്യ സുപ്രിയയും സഹ നിർമ്മാതാവാണു. സംവിധായകൻ ലാലിൻറെ മകൻ ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് ഒരു പ്രധാന താരം. ഡിസംബർ 20ന് ഡ്രൈവിംഗ് ലൈസൻസ് തിയേറ്ററിലെത്തും.

   First published:
   )}