നിർമ്മാതാക്കൾ മനോരോഗികളെന്ന് ഷെയ്ൻ; അമ്മയും ഫെഫ്കയും ഇനി മധ്യസ്ഥതക്കില്ല

FEFKA and AMMA not to involve in Shane Nigam controversy | താരസംഘടനയായ അമ്മയും ഫെഫ്ക്കയും ചർച്ചയിൽ നിന്ന് പിന്മാറുന്നു

News18 Malayalam | news18-malayalam
Updated: December 9, 2019, 5:01 PM IST
നിർമ്മാതാക്കൾ മനോരോഗികളെന്ന് ഷെയ്ൻ; അമ്മയും ഫെഫ്കയും ഇനി മധ്യസ്ഥതക്കില്ല
qalb shane nigam
  • Share this:
ഷെയ്ൻ പ്രശ്നത്തിൽ താരസംഘടനയായ അമ്മയും ഫെഫ്ക്കയും ചർച്ചയിൽ നിന്ന് പിന്മാറുന്നു. ഒത്ത് തീർപ്പ് ചർച്ചകൾക്ക് വിരുദ്ധമായ സമീപനം ഷെയ്ൻ സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം. നിർമ്മാതാക്കളെ ഷെയ്ൻ മനോരോഗികൾ എന്ന് വിശേഷിപ്പിച്ചതും പിന്മാറ്റത്തിന് കാരണമായി പറയുന്നു.
First published: December 9, 2019, 5:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading