ചലച്ചിത്രകാരനും ഇന്ത്യൻ ഫിലിം ആൻഡ് ടി.വി ഡയറക്ടേഴ്സ് അസോസിയേഷൻ അധ്യക്ഷനുമായ അശോക് പണ്ഡിറ്റാണ് ട്വിറ്റിലൂടെ മരണവിവരം പുറത്തുവിട്ടത്.
ഉച്ചക്ക് ശേഷം അന്ത്യകർമങ്ങൾ നടക്കുമെന്നും ബസു ചാറ്റർജിയുടെ മരണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണ് സൃഷ്ടിച്ചതെന്നും അശോക് പണ്ഡിറ്റ് അനുശോചിച്ചു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.