ലോക്ക്ഡൗണിന് ശേഷം ആരംഭിച്ച് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം 'ലവ്' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

First look of Malayalam movie 'Love' | ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിക്കുന്ന മലയാള ചിത്രം

News18 Malayalam | news18-malayalam
Updated: August 4, 2020, 6:35 AM IST
ലോക്ക്ഡൗണിന് ശേഷം ആരംഭിച്ച് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം 'ലവ്' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
'ലവ്' ഫസ്റ്റ് ലുക്ക്
  • Share this:
ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിക്കുന്ന മലയാള ചിത്രം 'ലവ്' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

ലോക്ക്ഡൗണിന് ശേഷം ജൂൺ 22ന് ചിത്രീകരണം ആരംഭിച്ച്‌ ജൂലൈ 15 ആയപ്പോഴേക്കും ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രമാണിത്. 'അഞ്ചാം പാതിരാക്ക്' ശേഷം ആഷിക്ക് ഉസ്മാൻ നിർമിച്ച്‌ , 'ഉണ്ടക്ക്' ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്.വീണ നന്ദകുമാർ, സുധി കോപ്പ, ഗോകുലൻ, ജോണി ആന്റണി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ക്യാമറ ജിംഷി ഖാലിദ്. എക്സൻ ഗാരി പെരേരയും നേഹ എസ്.നായരുമാണ് സംഗീത സംവിധാനം.
Published by: meera
First published: August 4, 2020, 6:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading