വിനയ് ഫോർട്ട് നായകനാവുന്ന 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' റിലീസിന് തയ്യാറെടുക്കുന്നു; ഫസ്റ്റ് ലുക് പുറത്ത്

First look of the movie Papam Cheyyathavar Kalleriyatte movie unveiled | തമാശക്ക് ശേഷം വിനയ് ഫോർട്ട് നായകനാവുന്ന ചിത്രം

news18-malayalam
Updated: October 5, 2019, 6:29 PM IST
വിനയ് ഫോർട്ട് നായകനാവുന്ന 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' റിലീസിന് തയ്യാറെടുക്കുന്നു; ഫസ്റ്റ് ലുക് പുറത്ത്
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ഫസ്റ്റ് ലുക്
  • Share this:
തമാശക്ക് ശേഷം വിനയ് ഫോർട്ട് നായകനാവുന്ന ചിത്രം 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'യുടെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഫേസ്ബുക് പേജ് വഴിയാണ് ഫസ്റ്റ് ലുക് റിലീസ് ചെയ്തത്. വെടിവഴിപാട് സംവിധായകൻ ശംഭു പുരുഷോത്തമന്റെതാണ് ചിത്രം. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് നിർമ്മാണം. സംവിധായകൻ തന്നെ രചനയും നിർവഹിച്ചിരിക്കുന്നു.

ആക്ഷേപ ഹാസ്യമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശാന്തി ബാലചന്ദ്രൻ, ശ്രിന്ദ, അരുൺ കുര്യൻ, അനുമോൾ, ടിനി ടോം, മധുപാൽ, അലൻസിയർ എന്നിവരാണ് മറ്റഭിനേതാക്കൾ. ജൂൺ മാസം റിലീസ് ആരംഭിച്ച ചിത്രം നവംബർ മാസം റിലീസ് ആവും.Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 5, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading