ഇന്റർഫേസ് /വാർത്ത /Film / എന്തേ മുല്ലേ നീ വെളുത്തതെന്തേ? അജു വർഗീസ് ചിത്രം കമലയിലെ ആദ്യ ഗാനം പുറത്തിറങ്ങി

എന്തേ മുല്ലേ നീ വെളുത്തതെന്തേ? അജു വർഗീസ് ചിത്രം കമലയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഗാനരംഗത്തിൽ അജു വർഗീസും നായികയും

ഗാനരംഗത്തിൽ അജു വർഗീസും നായികയും

First song from Aju Varghese movie Kamala is here | അജു വർഗീസ് നായകനാവുന്ന ചിത്രമാണ് കമല

 • Share this:

  ആനന്ദ് മധുസൂദനൻ രചനയും സംഗീതവും നിർവ്വഹിച്ച അജു വർഗീസ് ചിത്രം കമലയിലെ ആദ്യ ഗാനം പുറത്തിറങ്ങി. മിഥുൻ ജയരാജ് ആണ് ആലാപനം.

  അജു വര്‍ഗ്ഗീസ്, അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കമല'.

  ഡ്രീംസ് എന്‍ ബിയോണ്ട്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബിജു സോപാനം,സുനില്‍ സുഖദ,ഗോകുലന്‍,മൊട്ട രാജേന്ദ്രന്‍,സജിന്‍ ചെറുകയില്‍,അഞ്ജന അപ്പുക്കുട്ടന്‍,ശ്രുതി ജോണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

  ആനന്ദ് മധുസൂദനന്‍ ഗാന രചനയും സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷഹനാദ് ജലാല്‍ നിര്‍വ്വഹിക്കുന്നു.

  ' isDesktop="true" id="169461" youtubeid="-tziaEzRSkM" category="film">

  First published:

  Tags: Aju varghese, Kamala movie, Ranjith sankar