• HOME
  • »
  • NEWS
  • »
  • film
  • »
  • കരീനക്കും കിയാരക്കും 'ഗുഡ് ന്യൂസ്'; പോസ്റ്റ് വൈറലാവുന്നു

കരീനക്കും കിയാരക്കും 'ഗുഡ് ന്യൂസ്'; പോസ്റ്റ് വൈറലാവുന്നു

Good Newwz First Look: Akshay Kumar, Kareena Kapoor, Diljit Dosanjh, Kiara Advani Hint at Goof-Up | നിറവയറുമായി പ്രത്യക്ഷപ്പെട്ട് കരീന കപൂർ ഖാനും കിയാരാ അദ്‌വാനിയും

കിയാര, കരീന

കിയാര, കരീന

  • Share this:
    കരീന കപൂർ ഖാനും കിയാരാ അദ്‌വാനിയും നിറവയറിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം! നടൻ അക്ഷയ് കുമാറിന്റെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഈ ഫോട്ടോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറി.

    തന്റെ വരാനിരിക്കുന്ന ചിത്രമായ ഗുഡ് ന്യൂസിന്റെ ആദ്യ പോസ്റ്ററുകൾ ട്വിറ്ററിൽ നടൻ അക്ഷയ് കുമാർ പങ്കുവച്ചു. അക്ഷയ് കുമാറിനൊപ്പം കരീന കപൂർ ഖാൻ, കിയാര അദ്വാനി, ദിൽജിത് ദൊസഞ്ജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    രാജ് മേത്ത സംവിധാനം ചെയ്യുന്ന ചിത്രം 2019 ഡിസംബർ 27 ന് ക്രിസ്മസ് റിലീസായി ഒരുങ്ങുന്നു.



    First published: