നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കണ്ണാളേ കൺമണിയെ; നൃത്തത്തിലും കൈവച്ച് ഹരീഷ് കണാരൻ

  കണ്ണാളേ കൺമണിയെ; നൃത്തത്തിലും കൈവച്ച് ഹരീഷ് കണാരൻ

  Hareesh Kanaran shake a leg in Kannale Kanmaniye song | ഹാസ്യത്തിൽ മാത്രമല്ല നൃത്തത്തിലും ഒരു കൈ നോക്കുകയാണ് മലയാളി പ്രേക്ഷകരുടെ പ്രിയ താരം ഹരീഷ് കണാരൻ

  ഗാനരംഗത്തിൽ ഹരീഷ് കണാരൻ

  ഗാനരംഗത്തിൽ ഹരീഷ് കണാരൻ

  • Share this:
   'കണ്ണാളേ കൺമണിയെ നീയെനിക്ക് കണ്ണലെ പൊന്നല്ലെടീ ,
   കെട്ടിയ നാള് തൊട്ടേ എനിക്കെന്റെ ചക്കരക്കട്ടിയല്ലേ'. ഹാസ്യത്തിൽ മാത്രമല്ല നൃത്തത്തിലും ഒരു കൈ നോക്കുകയാണ് മലയാളി പ്രേക്ഷകരുടെ പ്രിയ താരം ഹരീഷ് കണാരൻ.

   സന്തോഷ് വർമ്മ രചിച്ചു എം. ജയചന്ദ്രൻ സംഗീതം നിർവഹിക്കുന്ന ഈ മനോഹരമായ നാടൻപാട്ട് നവാഗതനായ രാജു ചന്ദ്ര സംവിധാനം ചെയുന്ന 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' എന്ന ചിത്രത്തിലേതാണ്.
   ഗോൾഡൻ എസ്. പിക്ചേഴ്സിൻറ്റെ ബാനറിൽ ശ്യം കുമാർ, സിനോ ജോൺ തോമസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം പൂർണ്ണമായും ദുബായിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ദുബായിലെ ബാച്ചിലേഴ്‌സ് ലൈഫിന്റെ ആഹ്ലാദവും സന്തോഷവും എല്ലാം ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനരംഗത്തു മിഥുൻ രമേശ്, ഹരീഷ് കണാരൻ എന്നിവരോടൊപ്പം മറ്റു താരങ്ങളും ചുവടു വെക്കുന്നു.   First published:
   )}