• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

' ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി'യുമായി ഹരിശ്രീ അശോകൻ വരുന്നു

news18
Updated: August 31, 2018, 1:45 PM IST
' ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി'യുമായി ഹരിശ്രീ അശോകൻ വരുന്നു
news18
Updated: August 31, 2018, 1:45 PM IST
അഭിനയ രംഗത്തു നിന്ന് സംവിധാനത്തിലേക്കെത്തിയ നിരവധി താരങ്ങൾ മലയാളത്തിലുണ്ട്. അക്കൂട്ടത്തിലൊരാൾ കൂടി വരുന്നു. മറ്റാരുമല്ല, നമ്മുടെ സ്വന്തം ഹരിശ്രീ അശോകൻ. ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന ചിത്രവുമായിട്ടാണ് ഹരിശ്രീ അശോകൻ വരുന്നത്.

ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണിത്. എസ് സ്ക്വയർ സിനിമാസിന്റെ ബാനറിൽ എം ഷിജിത്ത്, ഷഹീർ ഖാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, മനോജ് കെ ജയൻ, സുരഭി സന്തോഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്തംബർ 3ന് ചിത്രത്തിന്റെ പൂജ നടക്കും.
First published: August 31, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍