ചെമ്പൻ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സാബുമോൻ, സെന്തിൽ കൃഷ്ണ രാജാമണി, സുജിത് ശങ്കർ എന്നിവർ മുഖ്യ കഥാപാത്രങ്ങളാവുന്ന പുതിയ ചിത്രത്തിന് 'ഇടി, മഴ, കാറ്റ്' എന്ന് പേരിട്ടു. അമ്പിളി എസ്. രംഗൻ ആണ് സംവിധായകൻ. സംവിധായകനൊപ്പം അമലും ചേർന്ന് തിരക്കഥയൊരുക്കും. നേരത്തെ പാലക്കാട്, തൃശൂർ, മലപ്പുറം, തിരുവനന്തപുരം എന്നവിടങ്ങളിൽ നിന്നും ഈ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു കൊണ്ടുള്ള കാസ്റ്റിംഗ് കാൾ ശ്രദ്ധേയമായിരുന്നു. വൈബ് ആർട്സ് എന്ന നിർമ്മാണ സംരംഭത്തിന്റെ ചിത്രത്തിലാണ് ഇവർ ഒന്നിക്കുക.
View this post on Instagram
മ്മടെ അടുത്ത പടമാണ്ട്ടോ... എല്ലാവരുടെയും കട്ട സപ്പോർട്ട് ഉണ്ടാവണേ 😍😍😍😍😍♥️
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chemban vinod jose, Idi Mazha Kaattu movie, Senthil Krishna Rajamani, Sreenath Bhasi, Tharikida Sabumon