• HOME
  • »
  • NEWS
  • »
  • film
  • »
  • ക്യൂവിൽ നിന്ന് വിജയ്, തല അജിത് എത്തിയത് ഭാര്യ ശാലിനിക്കൊപ്പം

ക്യൂവിൽ നിന്ന് വിജയ്, തല അജിത് എത്തിയത് ഭാര്യ ശാലിനിക്കൊപ്പം

Ilayathalapathy Vijay and Thala Ajith cast their votes | താര പരിവേഷമില്ലാതെ വിജയ്

  • Share this:
    തമിഴ്നാട്ടിലെ പോളിങ് ബൂത്തുകളിൽ നിന്നുള്ള കാഴ്ച ആകാംക്ഷയോടെയാണ് ആരാധകർ കാണുന്നത്. താര പരിവേഷമൊട്ടും ഇല്ലാതെ രജനികാന്തും, കമൽ ഹാസനും, സൂര്യ കുടുംബവുമെല്ലാം എത്തിയത് പോലെ തന്നെ വിജയും അജിത്തും വോട്ട് ചെയ്യാനായി പോളിങ് ബൂത്തുകളിലുണ്ട്.



    'മക്കളിൽ' ഒരുവനായി ക്യൂവിൽ ക്ഷമയോടെ നിലക്കുന്ന ഇളയദളപതി വിജയ് ആണ് ചിത്രങ്ങളിൽ നിറയുന്നത്. തല അജിത് എത്തിയത് ഭാര്യ ശാലിനിക്കൊപ്പമാണ്. ക്യാമറ ഫ്ലാഷുകൾക്ക് നടുവിലൂടെ കാറിൽ വന്നിറങ്ങുന്ന അജിത്തും ശാലിനിയുമാണ് സോഷ്യൽ മീഡിയ വിഡിയോയിൽ.

    First published: