നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ഫുട്ബോൾ പ്രമേയമാക്കി കീർത്തി സുരേഷ്-അജയ് ദേവ്ഗൺ ബോളിവുഡ് ചിത്രം

    ഫുട്ബോൾ പ്രമേയമാക്കി കീർത്തി സുരേഷ്-അജയ് ദേവ്ഗൺ ബോളിവുഡ് ചിത്രം

    In maiden Bolly venture, Keerthy Suresh to star opposite Ajay Devgn | ഈ ചിത്രം 1952-1962 കാലഘട്ടത്തിലെ ഫുട്ബോൾ ചരിത്രം അടിസ്ഥാനപ്പെടുത്തിയുള്ളതാണ്

    കീർത്തി സുരേഷ്, അജയ് ദേവ്ഗൺ

    കീർത്തി സുരേഷ്, അജയ് ദേവ്ഗൺ

    • Share this:
      ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ്ണ കാലഘട്ടം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രത്തിലൂടെ കീർത്തി സുരേഷ് ബോളിവുഡ് അരങ്ങേറ്റം കുറിക്കും.

      മൈദാൻ എന്ന് പേരുള്ള ചിത്രത്തിൽ അജയ് ദേവ്ഗൺ നായകനാവും. മഹാനടിയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം തേടിയെത്തിയ ശേഷം കീർത്തി നായികയാവുന്നത് ഈ ബോളിവുഡ് ചിത്രത്തിലൂടെയാണ്.

      ബോണി കപൂർ നിർമ്മിക്കുന്ന ചിത്രം 1952-1962 കാലഘട്ടത്തിലെ ഫുട്ബോൾ ചരിത്രം പറയുന്ന സിനിമയാവും.



      ട്വിറ്റർ വഴി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അജയ് പുറത്തു വിട്ടു. മറ്റു തെന്നിന്ത്യൻ ഭാഷകളിളെല്ലാം മുഖം കാണിച്ച കീർത്തിയുടെ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത് 'ബഡായി ഹോ'യുടെ അമിത് ശർമ്മയാണ്. ബോണി കപൂറിനൊപ്പം, ആകാശ് ചാവ്‌ല, അരുണാവാ ജോയ് സെൻഗുപ്ത എന്നിവർ ചേർന്ന് നിർമ്മിക്കും.

      First published: