• HOME
  • »
  • NEWS
  • »
  • film
  • »
  • പുതിയ ഇൻസ്റ്റാഗ്രാം ചിത്രം നൽകുന്ന സൂചനയെന്താണ്? ദീപിക അമ്മയാവാൻ പോകുന്നോ?

പുതിയ ഇൻസ്റ്റാഗ്രാം ചിത്രം നൽകുന്ന സൂചനയെന്താണ്? ദീപിക അമ്മയാവാൻ പോകുന്നോ?

Is DeepVeer ready to welcome their first child | പോസ്റ്റിന് ഭർത്താവ് രൺവീർ സിംഗ് ലൈക് നൽകിയതോടെ ചർച്ചകൾ ചൂടുപിടിക്കുകയാണ്

രൺവീർ-ദീപിക

രൺവീർ-ദീപിക

  • Last Updated :
  • Share this:
    കുറച്ചുകാലമായി ദീപിക പദുകോൺ അമ്മയാവാൻ പോകുന്നുവെന്ന് ബോളിവുഡിൽ സംസാരം തുടങ്ങിയിട്ട്. ദീപിക അത്തരം ഊഹാപോഹങ്ങളൊക്കെയും തള്ളിക്കളഞ്ഞിരുന്നുവെങ്കിലും, ദീപിക അമ്മയാവാൻ തയാറെടുക്കുന്നോ എന്ന സംശയം വീണ്ടും തലപൊക്കുകയാണ്.

    ദീപാവലിക്ക് ശേഷം ദീപികയുടെ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട കുഞ്ഞിന്റെ ചിത്രമാണ് വീണ്ടും ചർച്ചകൾ ചൂടുപിടിപ്പിക്കുന്നത്.

    ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ടും, എന്തിനാണ് താൻ കുഞ്ഞിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ നൽകിയതെന്ന് ദീപിക വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ രൺവീർ പോസ്റ്റ് ലൈക് അടിച്ചിട്ടുമുണ്ട്.

    വിവാഹത്തിന് മുമ്പ് രൺവീർ -ദീപിക പ്രണയവും ഇത്തരത്തിൽ അഭ്യൂഹങ്ങൾക്ക് പാത്രമായിരുന്നു. എന്നാൽ എല്ലാ അഭ്യൂഹങ്ങളും നീക്കി വിവാഹം കഴിച്ചുകൊണ്ട് ദീപികയും രൺവീറും എല്ലാവരെയും അത്ഭുതപ്പെടുത്തി. അതിനുശേഷം അവരുടെ സ്നേഹത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ വന്ന ചിത്രങ്ങൾക്കൊപ്പം എല്ലാവരും ആഘോഷിച്ചു.



     




    View this post on Instagram




     

    post diwali celebrations...💤 #diwali


    A post shared by Deepika Padukone (@deepikapadukone) on








     




    View this post on Instagram




     

    post diwali celebrations...💤 #diwali


    A post shared by Deepika Padukone (@deepikapadukone) on






    First published: