നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജഗതി ശ്രീകുമാറുമായി മുഖസാദൃശ്യമുണ്ടോ? എങ്കിൽ കടന്നു വരൂ

  ജഗതി ശ്രീകുമാറുമായി മുഖസാദൃശ്യമുണ്ടോ? എങ്കിൽ കടന്നു വരൂ

  Jagathy Sreekumar look-alikes invited to act in a advertisement | വേണ്ടിയത് 1968ലെ ജഗതി ശ്രീകുമാറുമായി മുഖസാദൃശ്യമുള്ളയാളെ

  ജഗതി ശ്രീകുമാറിന്റെ മുൻകാല ചിത്രം

  ജഗതി ശ്രീകുമാറിന്റെ മുൻകാല ചിത്രം

  • Share this:
   ജഗതി ശ്രീകുമാർ എന്ന് വെള്ളിത്തിരയിൽ മടങ്ങിയെത്തും എന്ന് ഒരു വൻ ആരാധക വൃന്ദം കാത്തിരിപ്പുണ്ടാവും. രണ്ടു ചിത്രങ്ങളിലൂടെ അദ്ദേഹം മടങ്ങി വരും എന്ന് അറിയിച്ചിട്ടുമുണ്ട്. പക്ഷെ ഇപ്പോൾ വേണ്ടത് ജഗതി ശ്രീകുമാറിന്റെ മുഖ സാദൃശ്യമുള്ളയൊരാളാണ്.

   ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസും ജഗതി ശ്രീകുമാർ എന്റർടൈൻമെൻറ്സും ചേർന്നവതരിപ്പിക്കുന്ന പരസ്യ ചിത്രത്തിലേക്കാണ് ആളെ ആവശ്യം. വേണ്ടിയത് 1968ലെ ജഗതി ശ്രീകുമാറുമായി മുഖസാദൃശ്യമുള്ളയാളെയാണ്. പ്രായം 18നും 24നും മദ്ധ്യേ. ഓഡിഷൻ വഴിയാണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾ ഈ പോസ്റ്റിലുണ്ട്.

   Published by:meera
   First published: