കാളത്തലയൻ കേക്ക് മുറിച്ച് ജല്ലിക്കട്ടിന്റെ വിജയാഘോഷം

Jallikattu success celebration on the sets of Antony Varghese movie | ആന്റണി വർഗീസിന്റെ 'ആനപ്പറമ്പിലെ വേൾഡ് കപ്പ്' ചിത്രത്തിന്റെ സെറ്റിലാണ് ആഘോഷം നടന്നത്

news18-malayalam
Updated: October 7, 2019, 5:24 PM IST
കാളത്തലയൻ കേക്ക് മുറിച്ച് ജല്ലിക്കട്ടിന്റെ വിജയാഘോഷം
ജെല്ലിക്കെട്ട്
  • Share this:
മദം പൊട്ടിയോടുന്ന പോത്തിനെ മെരുക്കാനുള്ള ഒരു നാടിന്റെ കഥയിലൂടെ മനുഷ്യന്റെ ഉള്ളിൽ ചെളിയിൽ പൂണ്ടു കിടക്കുന്ന കാടത്തം വരച്ചു കാട്ടിയ ചിത്രം ജല്ലികട്ടിന്റെ വിജയാഘോഷം നടന്നു. നായകൻ ആന്റണി വർഗീസ് മുഖ്യവേഷം ചെയ്യുന്ന 'ആനപ്പറമ്പിലെ വേൾഡ് കപ്പ്' ചിത്രത്തിന്റെ സെറ്റിലാണ് ആഘോഷം നടന്നത്. കാളത്തലയുടെ രൂപത്തിൽ ചെയ്ത കേക്കിനു സമീപം ചിത്രത്തിലെ പശ്ചാത്തല കോറസ്സായ ജീ, ജീ, ജീ വരച്ച് ചേർത്തായിരുന്നു ആഘോഷം.

ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആദ്യ പ്രദർശനം കഴിഞ്ഞ ചിത്രം കേരളത്തിൽ ഒക്ടോബർ 4നാണ് റിലീസ് ആയത്. അങ്കമാലി ഡയറീസ്, ഈ.മ.യൗ. ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ജല്ലിക്കട്ട്. View this post on Instagram
 

Jallikattu success celebration at #aanaprambila world cup location @balu__varghese @lukku_lk @nikhil.premraj


A post shared by antony varghese (@antony_varghese_pepe) on


Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 7, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading