ജോൺ എബ്രഹാം അന്തർദേശീയ ഹ്രസ്വ ചലച്ചിത്ര മേള; സിനിമകൾ അയക്കേണ്ട അവസാന തിയതി നവംബർ 24

മികച്ച ചിത്രത്തിന് ഒരുലക്ഷം രൂപയും ഫലകവും നൽകും. കൂടാതെ മികച്ച സംവിധായകൻ, അഭിനേതാവ് എന്നീ വിഭാഗത്തിൽ 25000രൂപയും ഫലകവും നൽകും...

News18 Malayalam | news18-malayalam
Updated: November 10, 2019, 7:49 PM IST
ജോൺ എബ്രഹാം അന്തർദേശീയ ഹ്രസ്വ ചലച്ചിത്ര മേള; സിനിമകൾ അയക്കേണ്ട അവസാന തിയതി നവംബർ 24
john abraham-director
  • Share this:
കോഴിക്കോട്: പ്രശസ്ത സംവിധായകൻ ജോൺ എബ്രഹാമിന്റെ സ്മരണാർത്ഥം മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഹ്രസ്വ ചലച്ചിത്രോത്സവം കോഴിക്കോട് നടക്കും. ഡിസംബർ 13, 14, 15 തീയതികളിൽ നടക്കുന്ന മേളയിലെ മത്സരവിഭാഗത്തിലേക്ക് സിനിമകൾ അയക്കേണ്ട അവസാന തീയതി
നവംബർ 24 ആണ്.

മികച്ച ചിത്രത്തിന് ഒരുലക്ഷം രൂപയും ഫലകവും നൽകും. കൂടാതെ മികച്ച സംവിധായകൻ, അഭിനേതാവ് എന്നീ വിഭാഗത്തിൽ 25000 രൂപയും ഫലകവും നൽകും.

കൂടുതൽ വിവരങ്ങൾക്ക് www.jaisff.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
First published: November 10, 2019, 6:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading