മൂന്നാറുമായി ജോയ് മാത്യു
news18
Updated: August 5, 2018, 6:23 PM IST
news18
Updated: August 5, 2018, 6:23 PM IST
മമ്മൂട്ടി നായകനായ അങ്കിളിനു ശേഷം പുതിയ ചിത്രവുമായി സംവിധായകനും നടനുമായ ജോയ് മാത്യു എത്തുന്നു. ടൈംസ് ഓഫ് ഇന്ത്യയോടാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
മൂന്നാർ എന്നാണ് പുതിയ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിലെ നായികയെ തിരയുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട മറ്റൊന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.
ഷട്ടർ എന്ന ചിത്രത്തിലൂടെയാണ് ജോയ് മാത്യു സംവിധായകനായി എത്തിയത്. ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകത. വരാനിരിക്കുന്ന ചിത്രത്തിലും അങ്ങനെ തന്നെയായിരിക്കുമെന്നാണ് സൂചനകൾ.

Loading...