ശ്ശൊ! ഈ ദിലീപേട്ടന്റെ ഒരു തമാശ; ദിലീപിന്റെ കമന്റ്റ് കേട്ട് പൊട്ടിച്ചിരിക്കുന്ന കാവ്യയുടെ വീഡിയോ വൈറലാവുന്നു

Kavya Madhavan breaks into laughter as Dileep crack a joke | എന്താവും ദിലീപ് പറഞ്ഞിരിക്കുക? വീഡിയോ വൈറലാവുന്നു

News18 Malayalam | news18-malayalam
Updated: December 11, 2019, 10:11 AM IST
ശ്ശൊ! ഈ ദിലീപേട്ടന്റെ ഒരു തമാശ; ദിലീപിന്റെ കമന്റ്റ് കേട്ട് പൊട്ടിച്ചിരിക്കുന്ന കാവ്യയുടെ വീഡിയോ വൈറലാവുന്നു
പൊട്ടിച്ചിരിക്കുന്ന കാവ്യ
  • Share this:
സദ്യക്ക് ഇലയുടെ മുൻപിൽ ചോറ് വിളമ്പുന്നതും കാത്തിരിപ്പാണ് ദിലീപും ഭാര്യ കാവ്യ മാധവനും. എന്നാൽ ചോറും കറിയും കൂടി ഉണ്ണുന്നതിനും മുൻപ് തന്നെ രസച്ചരട് പൊട്ടി. ഭർത്താവിന്റെ അടുത്തേക്ക് കാതോർത്ത കാവ്യ അതാ പൊട്ടിച്ചിരിക്കുന്നു. ദിലീപ് പറഞ്ഞ തമാശ കേട്ടപാടെ കാവ്യക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.

താര ദമ്പതികളായ ദിലീപും കാവ്യാ മാധവനും ഒന്നിച്ച്, പൊതുവിടങ്ങളിൽ, വളരെ വിരളമായേ പ്രത്യക്ഷപെടാറുള്ളൂ. അടുത്തിടെ ഇവർ നടത്തിയ ക്ഷേത്ര ദർശനം വാർത്തയായിരുന്നു. ശേഷം മമ്മൂട്ടിക്കൊപ്പം ഒരു പൊതു പരിപാടിയിലും പങ്കെടുത്തു. കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ ചടങ്ങിലും താര ദമ്പതികൾ ഒന്നിച്ചെത്തിയിരുന്നു. പക്ഷെ അപ്പോഴെല്ലാം കുഞ്ഞു മഹാലക്ഷ്മിയെ പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം

First published: December 11, 2019, 10:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading