കീർത്തി സുരേഷിന്റെ 'പെൻഗ്വിൻ' ടീസർ പുറത്തിറക്കിയത് ഇന്ത്യൻ സിനിമയിലെ താരറാണിമാർ

ആമസോണ്‍ പ്രൈം വീഡിയോയില്‍ മാത്രമായി ജൂണ്‍ 19-ന് തമിഴിലും തെലുങ്കിലും മലയാളത്തില്‍ ഡബ് ചെയ്തുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.

News18 Malayalam | news18
Updated: June 8, 2020, 10:34 PM IST
കീർത്തി സുരേഷിന്റെ 'പെൻഗ്വിൻ' ടീസർ പുറത്തിറക്കിയത് ഇന്ത്യൻ സിനിമയിലെ താരറാണിമാർ
'ടീസറിൽ നിന്ന്
  • News18
  • Last Updated: June 8, 2020, 10:34 PM IST
  • Share this:
കീര്‍ത്തി സുരേഷ് മുഖ്യറോളിലെത്തുന്ന പെന്‍ഗ്വിന്‍ സിനിമയുടെ ടീസര്‍ പുറത്തിറക്കി. ഇന്ത്യന്‍ സിനിമയിലെ താരറാണിമാരായ സാമന്ത അക്കിനേനിയും താപ്‌സീ പന്നുവും ത്രിഷയും മഞ്ജു വാര്യരും ചേർന്നാണ് ടീസർ ഇന്ന് പുറത്തിറക്കി
യത്.

ആമസോണ്‍ പ്രൈം വിഡിയോയിലൂടെ മാത്രമായി ജൂണ്‍ 19-ന് വേള്‍ഡ് പ്രീമിയറിന് തയ്യാറെടുക്കുന്ന ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍, തന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള ഒരമ്മയുടെ വികാരനിര്‍ഭരവും സാഹസികവുമായ യാത്രയുടെ കഥയാണ്.

You may also like:മലപ്പുറത്തെക്കുറിച്ച് പറഞ്ഞത് കേരളത്തിലെ മന്ത്രി നൽകിയ വിവരമനുസരിച്ച് [NEWS]മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു, സർക്കാരിന് ക്വറന്‍റീൻ സൗകര്യമില്ല‍ [NEWS] കോവിഡ‍് മുക്തമായി ന്യൂസിലന്റ്; സന്തോഷത്താൽ നൃത്തം ചെയ്തെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെൻ [NEWS]

കാര്‍ത്തിക് സുബ്ബരാജ്, സ്‌റ്റോണ്‍ ബെഞ്ച് ഫിലിംസ്, പാഷന്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനകം തന്നെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു കഴിഞ്ഞു.

ആമസോണ്‍ പ്രൈം വീഡിയോയില്‍ മാത്രമായി ജൂണ്‍ 19-ന് തമിഴിലും തെലുങ്കിലും മലയാളത്തില്‍ ഡബ് ചെയ്തുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.

First published: June 8, 2020, 10:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading