• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES KGF CHAPTER 2 RELEASE DATE ANNOUNCED

കെ.ജി.എഫ്. ആരാധകരേ, കെ.ജി.എഫ്. ചാപ്റ്റര്‍ 2 റിലീസ് തിയതി ഇതാ

KGF Chapter 2 release date announced | കെ.ജി.എഫ് ചാപ്റ്റര്‍ 2 ല്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് അദീരയെന്ന ശക്തമായ കഥാപാത്രമായി എത്തുന്നു എന്നുള്ളതും ശ്രദ്ധേയമാണ്

കെ ജി എഫ് ചാപ്റ്റര്‍ 2

കെ ജി എഫ് ചാപ്റ്റര്‍ 2

  • Share this:
    പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യഷ് നായകനായി അഭിനയിച്ച് 2018 ഡിസംബര്‍ 21 ന് പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ കെ ജി എഫ് ചാപ്റ്റര്‍ 1 ന്റെ തുടർച്ചയായ കെ ജി എഫ് ചാപ്റ്റർ 2 , 2020 ഒക്ടോബർ 23ന് തിയേറ്ററിലെത്തും.

    ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെയാണ് കെ ജി എഫ് ചാപ്റ്റർ 2 ൻ്റെ തിയേറ്റർ റിലീസ് കാത്തിരിക്കുന്നത്. ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയിരിക്കുന്ന കെ.ജി.എഫ് ചാപ്റ്റര്‍ 2 ല്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് അദീരയെന്ന ശക്തമായ കഥാപാത്രമായി എത്തുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.

    2020 ൽ, ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് കെ ജി എഫ് ചാപ്റ്റർ 2.
    First published:
    )}