നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കുട്ടനാട്ടിലെ പെട്ടിക്കടയിൽ കട്ട ലോക്കൽ മലയാളിയായി കുഞ്ചാക്കോ ബോബന്റെ പുതുവർഷം

  കുട്ടനാട്ടിലെ പെട്ടിക്കടയിൽ കട്ട ലോക്കൽ മലയാളിയായി കുഞ്ചാക്കോ ബോബന്റെ പുതുവർഷം

  Kunchacko Boban welcomes New Year by being Katta Local Malayali | നറുനീണ്ടി സർബത്തും നാരങ്ങാ മിഠായിയും ചാക്കോച്ചനും

  ന്യൂ ഇയർ ആഘോഷിക്കുന്ന കുഞ്ചാക്കോ ബോബൻ

  ന്യൂ ഇയർ ആഘോഷിക്കുന്ന കുഞ്ചാക്കോ ബോബൻ

  • Share this:
   മകൻ ഇസയുമായി ഡി.ജെ. ലൈറ്റുകൾക്ക് ഇടയിൽ നിന്നുള്ള ആഘോഷങ്ങൾക്ക് ശേഷം ചാക്കോച്ചൻ നേരെ പോയത് കുട്ടനാട്ടിലെ പെട്ടിക്കടയിലേക്കാണ്. ഒന്നാം തിയതി കൂളായി നല്ല നറുനീണ്ടി സർബത് നുകർന്ന് നാരങ്ങാ മിഠായിയും രുചിച്ച് 'കട്ട ലോക്കൽ' മലയാളിയായി തന്നെ 2020നെ വരവേൽക്കുകയാണ് കുഞ്ചാക്കോ ബോബൻ.

   ഫേസ്ബുക്കിൽ സുഹൃത്തുക്കളോടൊപ്പം നിൽക്കുന്ന ഫോട്ടോ ഷെയർ ചെയ്താണ് ന്യൂ ഇയറിൽ താൻ എവിടെ എങ്ങനെ ചിലവഴിക്കുന്നു എന്ന് ചാക്കോച്ചൻ പറയുന്നത്.

   Published by:meera
   First published:
   )}